ഗ്ലോബല്‍ ഇംപാക്ട് ചലഞ്ച് -ഇന്ത്യ ബൂട്ട്ക്യാമ്പിന് തുടക്കമായി. Singularity Universtiy യുമായി ചേര്‍ന്ന് കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് ക്യാമ്പ് ഒരുക്കുന്നത്. ജൂലൈ 7 വരെ തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് ക്യാമ്പസിലാണ് പരിപാടി. ദേശീയതലത്തില്‍ സെലക്ഷന്‍ ലഭിച്ച 25 ടീമുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. പരിസ്ഥിതി, ഹെല്‍ത്ത്‌കെയര്‍, ലേണിംഗ് മേഖലകളില്‍ സെഷനുകളും പിച്ചിംഗും നടക്കും.