Startupdate

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പപകള്‍ക്ക് ചൈനീസ് ഫണ്ട്

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപമിറക്കാന്‍ ജാക് മായും ഗണേഷ് വെഞ്ചേഴ്സും
ടെക്നോളജി-മീഡിയ -ടെലികമ്മ്യൂണിക്കേഷന്‍ -ഫിന്‍ടെക്-ഹെല്‍ത്ത് സെക്ടറിലെ സ്റ്റാര്‍ട്ടപ്പുകളില്‍ പണമിറക്കും
5 വര്‍ഷത്തിനിടെ 250 മില്യന്‍ ഡോളര്‍ സ്റ്റാര്‍ട്ടപ്പില്‍ നിക്ഷേപിക്കാനാണ് തീരുമാനം
ചൈനീസ് വെഞ്ച്വുര്‍ ക്യാപിറ്റലാണ് ഗണേഷ് വെഞ്ചേഴ്സ്

Leave a Reply

Close
Close