ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലോഞ്ച്പാഡ് ആക്‌സിലറേറ്ററുമായി Google. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ് മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്പെടുത്താം. ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങള്‍ സോള്‍വ് ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. സെലക്ട് ചെയ്യുന്ന 8-10 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗൂഗിള്‍ എക്‌സ്‌പേര്‍ട്‌സിന്റെ മെന്ററിംഗ് ഉള്‍പ്പെടെ നല്‍കും. ജൂലൈ 31 വരെ അപേക്ഷകള്‍ നല്‍കാം, സെപ്തംബറില്‍ പ്രോഗ്രാം ആരംഭിക്കും.