Browsing: technology

തന്റെ ഐക്കോണിക് സ്‌ട്രെയിറ്റ് ഡ്രൈവിന് പേരുകേട്ട താരമാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ. ക്രിക്കറ്റ് വൈദഗ്ധ്യത്തെ നിർവചിച്ച, സമാനതകളില്ലാത്ത കൃത്യതയും മനോഹാരിതയും നിറഞ്ഞ ഷോട്ടുകൾകൊണ്ട് സച്ചിൻ ആരാധകരെ…

ഗ്രാമീണ വൈദ്യുതീകരണത്തിൽ കേരളം പ്രശംസനീയമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഈ പുരോഗതിയിലും മഹാരാഷ്ട്രയിലെ ‘മിഷൻ ഊർജ’ പദ്ധതിയുടെ പ്രചോദനാത്മകമായ വിജയം കേരളത്തിനും മാതൃകയാക്കാവുന്നതാണ്. വിദൂര ഗോത്ര സമൂഹങ്ങളിലും ഭൂമിശാസ്ത്രപരമായി…

ബോളിവുഡിലെ ആദ്യത്തെ എഐ താരം നൈഷ ബോസിനെ മോഡലാക്കി കലോൺ ആർട്ട് ജ്വല്ലറി (KALON ART JEWELERY). ബോളിവുഡിലെ ആദ്യ എഐ സിനിമയായ ‘നൈഷ’ എന്ന ചിത്രത്തിലെ…

ഗോപികയെ അറിയില്ലേ? എങ്ങനെ അറിയാനാണ്! ഗോപികയെന്ന പേരുള്ള എത്രയോ പേർ കേരളത്തിലുണ്ട്. എന്നാൽ കേരളത്തിൽ ആദിവാസി വിഭാഗത്തിൽനിന്ന് എയർ ഹോസ്റ്റസ്സായ ഒരേയൊരു ഗോപികയേ ഉള്ളൂ-അതാണ് കണ്ണൂർ ആലക്കോട്…

ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് റെയിൽവേ സ്റ്റേഷൻ നിർമിച്ച് ജപ്പാൻ. വെറും 6 മണിക്കൂറിനുള്ളിലാണ് ഹറ്റ്സുഷിമ റെയിൽവേ സ്റ്റേഷന്റെ പുനർനിർമാണം നടത്തിയത്. ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് പ്രകാരം,…

ബെംഗളൂരു ആസ്ഥാനമായുള്ള പേയ്‌മെന്റ് ഇൻഫ്രാസ്ട്രക്ചർ ദാതാവായ ജസ്പേ (Juspay) സീരീസ് ഡി ഫണ്ടിംഗ് റൗണ്ടിൽ 60 മില്യൺ ഡോളർ നേടി 2025ലെ ഇന്ത്യയിലെ ആദ്യ യൂണികോൺ ആയി…

മുംബൈയിൽ ഡിപി വേൾഡിന്റെ അത്യാധുനിക ഫ്രീ ട്രേഡ് വെയർഹൗസിംഗ് സോൺ (FTWZ) – നാവ ഷെവ ബിസിനസ് പാർക്ക് (NSBP) ഉദ്ഘാടനം ചെയ്ത് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും…

കൊച്ചിയിൽ കപ്പൽ നന്നാക്കൽ ക്ലസ്റ്ററിലൂടെ മാരിടൈം സഹകരണം വർദ്ധിപ്പിക്കുന്നതു മുതൽ ദുബായിൽ യുഎഇ-ഇന്ത്യ ഫ്രണ്ട്‌ഷിപ്പ് ഹോസ്പിറ്റൽ സ്ഥാപിക്കുന്നതു വരെ എട്ട് ധാരണാപത്രങ്ങളിൽ ഒപ്പിട്ട് ഇന്ത്യയും യുഎഇയും. ദുബായ്…

ഒപ്റ്റിപ്രൈം ഡ്യുവൽ കോർ 1000 kVA ജനറേറ്ററുമായി കിർലോസ്‌കർ ഓയിൽ എഞ്ചിൻസ് ലിമിറ്റഡ് (Kirloskar Oil Engines Limited). ഇത്തരത്തിലുള്ള ലോകത്തിലെ ഏറ്റവും ചെറിയ ജനറേറ്റർ ആണ്…

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ (CSL) മാരിടൈം സ്റ്റാർട്ടപ്പ് എൻഗേജ്മെന്റ് പ്രോഗ്രാമായ ഉഷസ്സിന്റെ (USHUS) ഒരു കോടി രൂപയുടെ ഗ്രാന്റ് സ്വന്തമാക്കി എഐ കംപ്യൂട്ടർ വിഷൻ സ്റ്റാർട്ടപ്പായ ഡോക്കർ…