Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » മത്സ്യബന്ധന വികസനത്തിന് ₹1418 കോടി
News Update

മത്സ്യബന്ധന വികസനത്തിന് ₹1418 കോടി

5 വർഷങ്ങൾക്കിടെ കേരളത്തിന് കേന്ദ്ര ഫിഷറീസ് മന്ത്രാലയം 1,418.51 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം നൽകി. പ്രധാൻ മന്ത്രി മത്സ്യ സമ്പത്ത് യോജന പ്രകാരമാണ് ഈ പദ്ധതികൾ. കടൽത്തീരത്ത് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും സമുദ്ര ആവാസവ്യവസ്ഥയിൽ പ്രതികൂലമായ പ്രത്യാഘാതങ്ങൾ തടയുന്നതിനുമുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തി.
News DeskBy News Desk13 February 2026Updated:13 February 20261 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കേരളത്തിന് കേന്ദ്ര ഫിഷറീസ് മന്ത്രാലയം 1,418.51 കോടി രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരം നൽകിയതായി മന്ത്രി രാജീവ് രഞ്ജൻ സിംഗ് ലോക്‌സഭയിൽ അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഫിഷറീസ് വകുപ്പ് നടപ്പിലാക്കിയ പ്രധാൻ മന്ത്രി മത്സ്യ സമ്പത്ത് യോജന പ്രകാരമാണ് ഈ പദ്ധതികൾ.

Central Funds for Kerala Fisheries Development

കടൽത്തീരത്ത് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനും സമുദ്ര ആവാസവ്യവസ്ഥയിൽ പ്രതികൂലമായ പ്രത്യാഘാതങ്ങൾ തടയുന്നതിനുമുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അംഗീകൃത പ്രവർത്തനങ്ങളിൽ 20 ആഴക്കടൽ മത്സ്യബന്ധന കപ്പലുകൾക്കുള്ള പിന്തുണ, ജീവിവർഗങ്ങളുടെ പുനരുജ്ജീവനത്തിനായി തീരത്ത് 42 കൃത്രിമ പാറക്കെട്ടുകൾ സ്ഥാപിക്കൽ എന്നിവ ഉൾപ്പെടുന്നു. ഇതിനുപുറമേ ബിവാൾവ് കൃഷി പോലുള്ള 1,140 ഇതര ഉപജീവന പ്രവർത്തനങ്ങൾ, 740 ബയോഫ്ലോക്ക് യൂണിറ്റുകൾ എന്നിവയുമുണ്ട്.

മേഖലയിലെ തീരദേശ മത്സ്യബന്ധനവും അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിനായി സംയോജിത ആധുനിക തീരദേശ മത്സ്യബന്ധന ഗ്രാമങ്ങൾ, കാലാവസ്ഥയെ പ്രതിരോധിക്കുന്ന തീരദേശ ഗ്രാമങ്ങൾ തുടങ്ങിയവയുടെ സ്ഥാപനവും ഉൾപ്പെടെയായിരുന്നു ഈ പദ്ധതികൾ-മന്ത്രി പറഞ്ഞു

Union Minister Rajiv Ranjan Singh reveals that ₹1,418.51 crore has been approved for Kerala’s fisheries under PMMSY. The funds support deep-sea vessels, artificial reefs, and climate-resilient coastal villages.

Artificial Reefs Kerala banner Biofloc Units Deep Sea Fishing Vessels Fisheries Infrastructure Fund Kerala Fisheries PMMSY Pradhan Mantri Matsya Sampada Yojana Rajiv Ranjan Singh
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ

7 June 2026

ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ

7 June 2026

വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം

7 June 2026

ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു

7 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • കപ്പൽ നിർമ്മാണ കുതിപ്പിൽ തിളങ്ങാൻ രണ്ട് കമ്പനികൾ
  • ഇന്ത്യയിൽ വളർന്നുവരുന്ന മുൻനിര കമ്പനികൾ
  • വാഹന വിപണിയിൽ പ്രീ-ഓൺഡ് തരംഗം
  • ബ്രഹ്മപുരത്ത് കോർപ്പറേഷൻ വേയിങ് മെഷീനുകൾ സ്ഥാപിക്കുന്നു
  • പുത്തൻ വിപ്ലവവുമായി ‘മെട്രോ മാൻ’
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil