സംരംഭകര്‍ക്കായി തിരുവനന്തപുരത്ത് Hatch Spaces -Watch today's Startupdate

Hatch Spaces കോ വര്‍ക്കിംഗ് പ്ലാറ്റ്‌ഫോം തിരുവനന്തപുരത്ത്. ശാസ്തമംഗലത്ത് ആര്‍ആര്‍ഡി ബില്‍ഡിംഗിലാണ് Hatch Spaces പ്രവര്‍ത്തിക്കുക. പ്രൈവറ്റ് ഓഫീസ് സ്‌പെയ്‌സും കോണ്‍ഫറന്‍സ് റൂമുകളും ഉള്‍പ്പെടെയുളള സംവിധാനങ്ങള്‍. സംരംഭകരില്‍ ഇന്നവേഷനും നെറ്റ്‌വര്‍ക്കിംഗും പ്രമോട്ട് ചെയ്യുകയാണ് ലക്ഷ്യം. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഫ്രീലാന്‍സേഴ്‌സിനും എന്‍ട്രപ്രണേഴ്‌സിനും പ്രയോജനപ്പെടുത്താം.

Share.

Comments are closed.

Exit mobile version