SRI Capital launches maiden $100m fund for tech startups from India and US

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 100 മില്യന്‍ ഡോളര്‍ ഫണ്ടുമായി SRI Capital. ഇന്ത്യയിലെയും യുഎസിലെയും ഏര്‍ളി സ്റ്റേജ് ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തും. സീഡ് സ്റ്റേജ് ഇന്‍വെസ്റ്ററാണ് ഹൈദരാബാദ് ആസ്ഥാനമായുളള SRI Capital.

Share.

Comments are closed.

Exit mobile version