Startups Club-ന്റെ റോഡ് ഷോ
. സ്റ്റാര്‍ട്ടപ്പ്സ് ക്ലബിന്റെയും സ്റ്റാര്ട്ടപ്പ്മിഷന്റെയും നേതൃത്വത്തില്‍ കൊച്ചിന് റോഡ് ഷോ ജൂലായ് 18ന്
. ഏര്‍ളിസ്റ്റേജ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള കമ്മ്യൂണിറ്റിയാണ് സ്റ്റാര്‍ട്ടപ്പസ് ക്ലബ്
. സ്റ്റാര്‍ട്ടപ്പ് ഫൗണ്ടേഴ്സിന് ഇന്‍വെസ്റ്റേഴ്സുമായി കണക്ട് ചെയ്യുന്ന ഡെമോ ഡേയുടെ ഭാഗമായാണ് റോഡ് ഷോ
. ഡെമോ ഡേയുടെ ഭാഗമായി 24 സിറ്റികളില്‍ റോഡ് ഷോ നടക്കും
StayAbodeന് ഫണ്ടിംഗ്
ബാംഗ്ലൂര്‍ ആസ്ഥാനമായ കോ-ലിവിങ്ങ് സ്പേസ് സ്റ്റാര്‍ട്ടപ്പ് StayAbodeന് ഫണ്ട് കിട്ടി
പ്രീ സീരിസ് എ റൗണ്ടിലാണ് ഫണ്ട് റെയ്സ് ചെയ്ത്, എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല
ജപ്പാന് ഗെയിമിങ്ങ് കമ്പനി അകത്സുകിയും പീപ്പിള്‍സ് ഗ്രൂപ്പിന്റെ അനുപം മിത്തലുമാണ് പണമിറക്കിയത്
ഫര്‍ണിഷു ചെയ്ത കോ ലിവിംഗ് അപ്പാര്‍ട്മെന്റുകളാണ് StayAbode, ബാംഗ്ലൂരില്‍ മാത്രം 950 റൂമുകളുണ്ട്
Grofersന് ഇനി ഫ്രഷ്പ്രൊഡക്ടില്ല
. ഗുരുഗ്രാം സ്ഥാപനമായ ഓണ്‍ലൈന്‍ ഗ്രോസറി കമ്പനി Grofers പഴം-പച്ചക്കറി പ്രൊഡക്ട്സ് വില്‍പ്പന നിര്‍ത്തി
. പ്രൈവറ്റ് ലേബല്‍ ബിസിനസിനാണ് ഇനി പ്രാമുഖ്യം, ഫ്രഷ് പ്രൊഡക്ടില്‍ 2% റവന്യുമാത്രമേയുള്ളൂ എന്ന് കമ്പനി
. ഫ്രഷ് പ്രൊഡക്ട് ബിസിനസ്സില്‍ ബിഗ്ബാസ്ക്കറ്റ് Grofers നോട് മത്സരിക്കുന്നുണ്ട്
സ്റ്റാര്‍ട്ടപ്പ് ആക്സിലേറ്ററിന് 40 കോടിയുമായി Blume ventures
മുംബൈ ആസ്ഥാനമായ Blume ventures, ബി-ടു-ബി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി വെഞ്ച്വര്‍ ഫണ്ട് നല്‍കും
റീട്ടെയില്‍, സപ്ലൈ ചെയിന്‍, AI,ബിഗ് ഡാറ്റ,റോബോട്ടിക്സ്,ഡീപ്പ് ടെക്നോളജി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി 40 കോടി വരെ സീഡ് ഫണ്ട്
ഹാക്കത്തോണുമായി രാജസ്ഥാന്
. രാജസ്ഥാന് ഡിജിഫെസ്റ്റിന്റെ ഭാഗമായി കോഡേഴ്സിനായി ഹാക്കത്തോണ്‍ ജൂലായ് 25-27വരെ ബിക്കനീറില്‍
. സസ്റ്റെയിനബിള്‍ എനര്‍ജിയും പരിസ്ഥിതിയും വിഷയം
32.5 ലക്ഷം ഒന്നാം സമ്മാനം
ജൂലായ് 20ന് മുമ്പായ് ഐഡിയ നല്‍കണം
. AI, IoT, AR-VR, ബ്ലോക്ക്ചെയിന്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള കോഡിംഗ്, ഡെവലപ്പര്‍ കമ്മ്യൂണിറ്റി, ഡിസൈനേഴ്സ് എന്നിവര്‍ക്ക്
പങ്കെടുക്കാം