RBI to Issue New Design 100 Rs note-Watch Today's Startupdate

പുതിയ 100 രൂപ നോട്ടുകള്‍ വൈകാതെ പുറത്തിറങ്ങും. റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ഇളംനീല നിറത്തിലുളള നോട്ടുകളുടെ ചിത്രങ്ങളും പുറത്തുവിട്ടു. യുനെസ്‌കോയുടെ പൈതൃകപ്പട്ടികയിലുളള ഗുജറാത്തിലെ Rani ki vav യുടെ ചിത്രം ആലേഖനം ചെയ്തതാണ് നോട്ടുകള്‍. നിലവിലുളള നോട്ടുകള്‍ പിന്‍വലിച്ചിട്ടില്ലെന്നും റിസര്‍വ്വ് ബാങ്ക് വ്യക്തമാക്കി.

Share.

Comments are closed.

Exit mobile version