Amazon launches Engineering bookstore #StartUpdate

എന്‍ജിനീയറിംഗ് സ്റ്റുഡന്റ്സിന് Engineering bookstore ഒരുക്കി ആമസോണ്‍. വിദ്യാര്‍ത്ഥികള്‍ക്ക് റഫറന്‍സ് ബുക്കും സ്റ്റഡി മെറ്റീരിയല്‍സും നല്‍കുന്ന സെര്‍ച്ച് ടൂളാണ് Engineering bookstore. യൂണിവേഴ്സിറ്റികള്‍ സെലക്ട് ചെയ്താല്‍ പുസ്തകങ്ങള്‍ ലിസ്റ്റ് ചെയ്യും, ആവശ്യമുളളത് പര്‍ച്ചെയ്സ് ചെയ്യാം. കേരള യൂണിവേഴ്സിറ്റി ഉള്‍പ്പെടെ മുപ്പതോളം സര്‍വ്വകലാശാലകളുടെ പുസ്തകങ്ങള്‍ ആമസോണില്‍ ലഭ്യമാണ്

Share.

Comments are closed.

Exit mobile version