MSME ഫണ്ടിംഗിനെക്കുറിച്ച് അറിയാം - #startupdate

MSME ഫണ്ടിംഗിനെക്കുറിച്ച് അറിയാം
എംഎസ്എംഇ സെഗ്മെന്റിലെ ഫണ്ട് കണ്ടെത്താനുള്ള മാര്‍ഗങ്ങളെക്കുറിച്ച് സെമിനാര്‍ കൊച്ചിയില്‍
ഫിക്കിയും MSME ഡയറക്ട്രേറ്റും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്
വിവിധ ഫണ്ടിംഗ് സ്‌കീമുകളെക്കുറിച്ച് ബാങ്ക് പ്രതിനിധികളും ഫിനാന്‍ഷ്യല്‍ എക്‌സ്‌പേര്‍ട്‌സും സംസാരിക്കും
ജൂലായ് 27ന് കൊച്ചി അവന്യുറിജന്റില്‍ 9.30 A.M ന്
പ്രവേശനം സൗജന്യം
രജിസ്‌ട്രേഷന്‍ നിര്‍ബന്ധം
ഫോണ്‍ 9746903555

Share.

Comments are closed.

Exit mobile version