Amazon leads 11m dollar investment in bus-sharing app Shuttl

അര്‍ബന്‍ മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് Shuttl ല്‍ പണമിറക്കി ആമസോണ്‍ . 11 മില്യന്‍ ഡോളറിന്റെ സീരീസ് ബി റൗണ്ടിലാണ് ആമസോണ്‍ പങ്കെടുത്തത് . ഡല്‍ഹി എന്‍സിആര്‍ ആസ്ഥാനമായുളള app ബെയ്‌സ്ഡ് ബസ് സര്‍വ്വീസ് പ്രൊവൈഡറാണ് Shuttl . നിലവില്‍ ഏഴ് നഗരങ്ങളില്‍ സര്‍വ്വീസുണ്ട്, കൂടുതലിടങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമം. പൂനെ, കോല്‍ക്കത്ത സര്‍വ്വീസുകളുടെ പൈലറ്റ് പ്രൊജക്ട് തുടങ്ങിയതിന് പിന്നാലെയാണ് ഫണ്ട് റെയ്‌സ് ചെയ്തത്.

Share.

Comments are closed.

Exit mobile version