Kerala Startup Mission organizing pitching workshop for product startups

പ്രൊഡക്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി കോഴിക്കോട് Pitch Workshop. ഓഗസ്റ്റ് 7 ന് 11.30 മുതല്‍ 4 വരെ കോഴിക്കോട്് കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലാണ് പരിപാടി. സോണ്‍ സ്റ്റാര്‍ട്ടപ്പ്‌സ് ഇന്ത്യ പ്രോഗ്രാം ഡയറക്ടര്‍ Gokul K S ട്രെയിനിങ് നല്‍കും. ഇന്‍വെസ്റ്റര്‍ പിച്ചിംഗിലും വണ്‍ ടു വണ്‍ പിച്ചിംഗിലുമുള്‍പ്പെടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ സെഷനുകള്‍.

Share.

Comments are closed.

Exit mobile version