Startupdate

ഗോവയില്‍ ആപ്പ് ബേസ്ഡ് ടാക്‌സി സര്‍വ്വീസുമായി സര്‍ക്കാര്‍

ഗോവയില്‍ ആപ്പ് ബേസ്ഡ് ടാക്‌സി സര്‍വ്വീസുമായി സര്‍ക്കാര്‍. ഗോവ ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷനാണ് ഗോവ മൈല്‍സ് അവതരിപ്പിച്ചത് . വിനോദസഞ്ചാരികള്‍ക്കും പ്രദേശവാസികള്‍ക്കും ടാക്‌സി സേവനം പ്രയോജനപ്പെടുത്താം . ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഇത്തരത്തില്‍ സര്‍ക്കാര്‍ നേരിട്ട് ആപ്പ് ബേസ്ഡ് ടാക്‌സി സര്‍വ്വീസ് ആരംഭിക്കുന്നത്.

Leave a Reply

Close
Close