T-hub's CEO Jay Krishnan resigns-Watch Today's Startupdate 13-08-2018

T-hub സിഇഒ ജയ് കൃഷ്ണന്‍ സ്ഥാനമൊഴിയുന്നു. Srinivas Kollipara യെ ഇടക്കാല സിഇഒ ആയി നിയോഗിച്ചു, സെപ്തംബര്‍ 15 മുതല്‍ ചുമതലയേല്‍ക്കും. ജയ് കൃഷ്ണന്റെ രാജി T-hub ബോര്‍ഡ് അംഗീകരിച്ചു. ഹൈദരാബാദ് ബെയ്‌സ്ഡായ സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേറ്ററും ആക്‌സിലറേറ്ററുമാണ് T-hub.
തെലങ്കാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പൊതു -സ്വകാര്യ പങ്കാളിത്തത്തോടെ 2015 ലാണ് T-hub നിലവില്‍ വന്നത്.

Share.

Comments are closed.

Exit mobile version