ബംഗലൂരുവില്‍ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്ററുമായി Techstars. 2019 ഫെബ്രുവരി നാല് മുതല്‍ പ്രവര്‍ത്തനം തുടങ്ങും. 10 സ്റ്റാര്‍ട്ടപ്പുകളില്‍ 1,20, 000 ഡോളര്‍ വീതം ഇന്‍വെസ്റ്റ് ചെയ്യുമെന്നും കമ്പനി. AI, ബ്ലോക്ക് ചെയിന്‍, ബിഗ് ഡാറ്റ അനലിറ്റിക്സ്, IoT, റോബോട്ടിക്സ് മേഖലകളാണ് ലക്ഷ്യം. ഗ്ലോബല്‍ എന്‍ട്രപ്രണേറിയല്‍ മെന്ററിംഗ് നെറ്റ്വര്‍ക്ക് ആണ് Techstars
ബംഗലൂരുവില്‍ സ്റ്റാര്‍ട്ടപ്പ് ആക്സിലറേറ്ററുമായി Techstars
Related Posts
Add A Comment