WhatsApp CEO Chris Daniels കേന്ദ്ര ഐടി മന്ത്രി രവി ശങ്കര്‍ പ്രസാദുമായി ചര്‍ച്ച നടത്തി. വാട്‌സ്ആപ്പിനെതിരായ സര്‍ക്കാര്‍ മുന്നറിയിപ്പുകളും പ്രതിസന്ധിയും പരിഹരിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച. ഫെയ്ക്ക് മെസേജുകള്‍ തടയുന്നതിന് സംവിധാനം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലേക്ക് ഗ്രീവന്‍സ് ഓഫീസറെ നിയമിക്കാനും ഇന്ത്യന്‍ നിയമമനുസരിച്ച് കോര്‍പ്പറേറ്റ് എന്‍ഡിറ്റി രൂപീകരിക്കാനും ആവശ്യപ്പെട്ടതായി കേന്ദ്രമന്ത്രി.
വാട്‌സ്ആപ്പ് ദുരുപയോഗപ്പെടുത്തുന്നതിനെതിരേ പബ്ലിക് ക്യാമ്പെയ്ന്‍ തുടങ്ങണമെന്നും ആവശ്യപ്പെട്ടു

Share.

Comments are closed.

Exit mobile version