Tez to Google Pay, now to facilitate instant loans to users

ബാങ്ക് ലോണുകൾ ഇനി വേഗത്തിൽ ഗൂഗിളിലൂടെ . ഇന്ത്യയിൽ ബാങ്ക് ലോണുകൾ വേഗത്തിൽ ലഭ്യമാക്കാനുള്ള ഫീച്ചറുമായി ഗൂഗിൾ. HDFC, ICICI, Federal Bank, Kotak Mahindra തുടങ്ങി നാല് ബാങ്കുകളുമായി ചേർന്നാണ് ഫീച്ചർ അവതരിപ്പിക്കുന്നത്. മിനിമം പേപ്പർ വർക്കുകളിലൂടെ വേഗത്തിൽ വായ്പകൾ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കാൻ ഈ സർവീസിലൂടെ സാധിക്കുമെന്ന് ഗൂഗിൾ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ ഡിജിറ്റൽ ലെൻഡിംഗ് മേഖലയെ ഇരട്ടി വളർച്ചയിലെത്തിക്കാൻ ശേഷിയുള്ളതാണ് ഗൂഗിളിന്റെ പുതിയ ഫീച്ചർ.

Pre-approved instant loan ആണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ബാങ്കിന്റെ വ്യവസ്ഥകൾ അംഗീകരിച്ചു കഴിഞ്ഞാൽ കുറഞ്ഞ നടപടിക്രമങ്ങളിൽ ലോൺ പാസാക്കും. അപ്പോൾ തന്നെ ഗൂഗിളിന്റെ ഡിജിറ്റൽ പേമെന്റ് App ആയ Google Pay യിലൂടെ ഉപഭോക്താക്കളിലേക്ക് പണം എത്തുകയും ചെയ്യും. ഇന്ത്യയിൽ ഏറ്റവും ഗ്രോത്ത് റേറ്റ് രേഖപ്പെടുത്തുന്ന ഫിനാൻഷ്യൽ സർവീസ് സെക്ടറാണ് ഡിജിറ്റൽ ലെൻഡിംഗ്.

പുതിയ ഫീച്ചറിലൂടെ Paytm, whats app തുടങ്ങിയവർക്ക് കടുത്ത വെല്ലുവിളിയാകും Google ഉയർത്തുക. കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ഗൂഗിളിന്റെ ഡിജിറ്റൽ പേമെന്റ് app ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഇന്ത്യ

The Google Tez app which was launched first in India last September for instant money transfer has rebranded to Google pay. Along with the rebranding it also introduced new feature by tieing up with private banks in India. The google Pay app will facilitate pre-approved instant loans to its customers with minimal work. Through the App, users can get loan from HDFC bank, ICICI bank ,Federal bank and Kotak mahindra bank. The official spokesperson of Google Pay claims that it has 22 million active users every month and have made over 750 million transactions with average annual transaction of 2 lakh crore.Soon it will partner with domestic banks to offer more functionality through the app. യിൽ നടപ്പിലാക്കിയ ശേഷം മറ്റ് രാജ്യങ്ങളിലേക്കും പുതിയ ഫീച്ചർ അവതരിപ്പിക്കാനാണ് Google ന്റെ നീക്കം .

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version