Browsing: Uncategorized
ഓഫ്-റോഡ് എസ്യുവിയായ ഡിഫൻഡർ ഒക്ട ഇന്ത്യൻ വിപണിയിലെത്തിച്ച് ലാൻഡ് റോവർ. 2.59 കോടി രൂപ എക്സ് ഷോറൂം വില വരുന്ന വാഹനമാണ് ഇത്. ഡിഫൻഡർ ഒക്ട എഡിഷൻ…
ചൂടെങ്കിലും ചക്കക്കാലം കൂടിയാണ് വേനൽ. എരിപൊരി ചൂടിലും മധുരം നിറയ്ക്കാൻ ചക്കയ്ക്ക് ആകും. മധുരത്തിനപ്പുറം ചക്കയ്ക്ക് ആരോഗ്യ ഗുണങ്ങളും ഏറെ. കറുമുറെ കൊറിക്കാനുള്ള ചക്ക വറുത്തത് മുതൽ…
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) എടിഎം വഴിയുള്ള ക്യാഷ് വിത്ത്ഡ്രോവൽ ഫീസ് ഇനത്തിൽ വൻ വരുമാനം നേടുന്നതായി ഗവൺമെന്റ് വെളിപ്പെടുത്തൽ. എന്നാൽ മറ്റ് പൊതുമേഖലാ ബാങ്കുകൾ…
യുഎസ് വിമാന നിർമ്മാതാക്കളായ ബോയിംഗ് (Boeing) ബെംഗളൂരുവിലെ എഞ്ചിനീയറിംഗ് ടെക്നോളജി സെന്ററിൽ നിന്നും 180ലധികം ജീവനക്കാരെ പിരിച്ചു വിട്ടതായി റിപ്പോർട്ട്. ആഗോളതലത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ്…
റിലീസിന് മുമ്പുതന്നെ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ് മോഹൻലാൽ-പൃത്ഥ്വിരാജ് കൂട്ടുകെട്ടിൽ എത്തുന്ന എമ്പുരാൻ. ആദ്യമണിക്കൂറിൽ ബുക്ക് മൈ ഷോയിൽ (BookMyShow) ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ഇന്ത്യൻ ചിത്രം എന്ന…
പറക്കും കാറുകളും എയർ ടാക്സികളും ഭാവിയുടെ ഗതാഗത മാർഗങ്ങളാണ്. ലോകമെങ്ങും അതിനു വേണ്ടി നിരവധി പരീക്ഷണങ്ങളും നടക്കുന്നുണ്ട്. അവയുടെ വ്യാപകമായ വാണിജ്യവൽക്കരണത്തിനായി ലോകം കാത്തിരിക്കുകയാണ്. ചൈന പോലുള്ള…
ഇന്റർസിറ്റി യാത്രകൾക്കായി ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് എസി സ്ലീപ്പർ ബസ് സർവീസ് അവതരിപ്പിച്ച് ഗ്രീൻസെൽ മൊബിലിറ്റി ബ്രാൻഡായ ന്യൂഗോ (NueGo). രാജ്യത്തെ പ്രധാന റൂട്ടുകളിൽ പ്രവർത്തനം ആസൂത്രണം…
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) കുടുങ്ങിക്കിടക്കുന്ന നാസ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനെയും സഹയാത്രികൻ ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെയെത്തിക്കുന്നതിൻറെ ഭാഗമായുള്ള ഫാൽക്കൺ 9 റോക്കറ്റ് വിക്ഷേപിച്ചു.…
ഇന്ത്യയിൽ ഏറ്റവുമധികം സമ്പത്തുള്ള മൂന്നാമത്തെ വ്യക്തിയായി രോഷ്നി നാടാർ മൽഹോത്ര. രോഷ്നിയുടെ പിതാവ് ശിവ് നാടാരുടെ ഉടമസ്ഥതയിലുള്ള എച്ച്സിഎൽ ഗ്രൂപ്പിന്റെ (HCL Group) 47 ശതമാനം പങ്കാളിത്തം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ടെസ്ല സ്ഥാപകൻ ഇലോൺ മസ്കും തമ്മിലുള്ള സൗഹൃദത്തിൽ വിള്ളലെന്ന് സൂചന. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ട്രംപ് നിർമിത ബുദ്ധി സാങ്കേതിക വിദ്യയിൽ…