Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’

28 May 2026

ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?

28 May 2026

പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ

28 May 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » പ്രതിരോധ തദ്ദേശീയവൽക്കരണത്തിന് കരുത്താകാൻ Anant Shastra
Uncategorized

പ്രതിരോധ തദ്ദേശീയവൽക്കരണത്തിന് കരുത്താകാൻ Anant Shastra

പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിന് വൻ പ്രോത്സാഹനമായി 'അനന്ത് ശാസ്ത്ര' (Anant Shastra). ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) വികസിപ്പിച്ച അനന്ത് ശാസ്ത്ര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വാങ്ങുന്നതിനായി ഇന്ത്യൻ സൈന്യം സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് (BEL) ടെൻഡർ നൽകി. 30000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്നതാണ് പദ്ധതി.
News DeskBy News Desk29 September 2025Updated:6 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

പ്രതിരോധ മേഖലയിലെ തദ്ദേശീയവൽക്കരണത്തിന് വൻ പ്രോത്സാഹനമായി ‘അനന്ത് ശാസ്ത്ര’ (Anant Shastra). ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO) വികസിപ്പിച്ച അനന്ത് ശാസ്ത്ര വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വാങ്ങുന്നതിനായി ഇന്ത്യൻ സൈന്യം സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന് (BEL) ടെൻഡർ നൽകി.

ഏകദേശം 30000 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി, ഓപ്പറേഷൻ സിന്ദൂറിൽ പാക് ഡ്രോൺ ആക്രമണങ്ങൾ തടയുന്നതിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യൻ സൈന്യത്തിന്റെ ആർമി എയർ ഡിഫൻസിനെ ശക്തിപ്പെടുത്തും. സർഫസ് ടു എയർ മിസൈൽ ആയുധ സംവിധാനങ്ങളുടെ അഞ്ച് മുതൽ ആറ് വരെ റെജിമെന്റുകൾ വാങ്ങാനാണ് ഇന്ത്യൻ സൈന്യം ടെൻഡർ പുറപ്പെടുവിച്ചത്. പാകിസ്താനും ചൈനയുമായുള്ള അതിർത്തികളിൽ വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായാണ് നീക്കം. നേരത്തെ അനന്ത് ശാസ്ത്ര ക്വിക്ക് റിയാക്ഷൻ സർഫേസ് ടു എയർ മിസൈൽ സിസ്റ്റം എന്നറിയപ്പെട്ടിരുന്നു

The Indian Army issues a ₹30000 Cr tender to BEL for Anant Shastra air defence missile systems, boosting indigenization and Army Air Defence.

Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ബ്രഹ്മപുരത്ത് തെരുവ് നായകൾക്ക് ഷെൽട്ടറുകൾ സ്ഥാപിക്കും

7 February 2026

മലയാളി സ്റ്റാർട്ടപ്പിന് ദേശീയ പേറ്റന്റ്

6 January 2026

റഷ്യൻ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ഇന്ത്യൻ തൊഴിലാളികൾ

30 December 2025

350 സിസിക്ക് താഴെയുള്ള പുതിയ ബൈക്കുകളുമായി ബജാജ്

16 November 2025
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയുടെ ‘വാറൻ ബഫറ്റ്’
  • ബൈജൂസ് സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങിനെ?
  • പ്രീമിയം സബ്‌സ്‌ക്രിപ്ഷനുകളുമായി മെറ്റ
  •  യുഎസിൽ ഗ്രീൻ കാർഡ് ക്വാട്ട  ഇനി ഇല്ല
  • കേരള മുഖ്യന്റെ ഡെൽഹിയാത്രയും കൂടിക്കാഴ്ച്ചകളും
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil