Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’

6 June 2026

ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ

6 June 2026

ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ₹47 കോടിയുടെ ഓർഡർ നേടി ഡീപ്‌ടെക് സ്റ്റാർട്ടപ്പ്
Uncategorized

₹47 കോടിയുടെ ഓർഡർ നേടി ഡീപ്‌ടെക് സ്റ്റാർട്ടപ്പ്

കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ഐറോവുമായി (EyeROV) വമ്പൻ കരാറിലേർപ്പെട്ട് ഇന്ത്യൻ നാവികസേന. അണ്ടർവാട്ടർ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾസ് (UWROVs) എന്നറിയപ്പെടുന്ന വെള്ളത്തിനടിയിൽ നിരീക്ഷണം നടത്താവുന്ന റോബോട്ടിക് മെഷീനുകൾ വിതരണം ചെയ്യുന്നതിനായി 47 കോടി രൂപയുടെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്.
News DeskBy News Desk1 October 2025Updated:13 October 20251 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കൊച്ചി ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് ഐറോവുമായി (EyeROV) വമ്പൻ കരാറിലേർപ്പെട്ട് ഇന്ത്യൻ നാവികസേന. അണ്ടർവാട്ടർ റിമോട്ട്ലി ഓപ്പറേറ്റഡ് വെഹിക്കിൾസ് (UWROVs) എന്നറിയപ്പെടുന്ന വെള്ളത്തിനടിയിൽ നിരീക്ഷണം നടത്താവുന്ന റോബോട്ടിക് മെഷീനുകൾ വിതരണം ചെയ്യുന്നതിനായി 47 കോടി രൂപയുടെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്.

EyeROV Indian Navy UWROV Deal

2016ലാണ് ജോ‍ൺസ് ടി. മത്തായി (Johns T. Mathai), പി. കണ്ണപ്പ പളനിയപ്പൻ ( P. Kannappa Palaniappan) എന്നിവർ ചേർന്ന് വെള്ളത്തിനടിയിൽ വിവിധ പരിശോധനകൾ നടത്താൻ സാധിക്കുന്ന ഡ്രോണുകളും മറ്റു സാങ്കേതിക വിദ്യകളും നിർമിക്കുന്ന ഐറോവ് സ്ഥാപിച്ചത്. സാധാരണ ക്യാമറകളും ലൈറ്റുകളും സമുദ്രാന്തർഭാഗത്ത് ഉപയോഗിക്കാനാകില്ല. ഈ സാഹചര്യത്തിൽ വെള്ളത്തിനടിയിലുള്ള പരിതസ്ഥിതികളിൽ പര്യവേക്ഷണം ചെയ്യാനും പരിശോധിക്കാനും പ്രവർത്തിപ്പിക്കാനും രൂപകൽപന ചെയ്തിരിക്കുന്ന റോബോട്ടിക് മെഷീനുകളാണ് കമ്പനി വികസിപ്പിച്ച യുഡബ്ല്യുറോവുകൾ. ഐറോവിന്റെ ട്രൗട്ട് മോഡലിന് ഏറെ ആഴത്തിൽ മുങ്ങാൻ കഴിയുമെന്നും സമുദ്രാന്തർഭാഗ നിരീക്ഷണം പോലുള്ള ദൗത്യങ്ങൾ നിർവഹിക്കുന്നതിന് നൂതന പേലോഡുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

ഐറോവ് നിലവിൽ ഇന്ത്യ, പശ്ചിമേഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലായി 100ലധികം അണ്ടർവാട്ടർ വിന്യാസങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (DRDO), ഇന്ത്യൻ കോസ്റ്റ് ഗാർഡ് , കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) എന്നിവയുൾപ്പെടെ 80ലധികം ഉപഭോക്താക്കളാണ് സ്റ്റാർട്ടപ്പിനുള്ളത്.

എട്ട് വർഷങ്ങൾകൊണ്ട് ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽ പരീക്ഷിച്ച അണ്ടർവാട്ടർ സിസ്റ്റങ്ങൾ ഐറോവ് വികസിപ്പിച്ചതായി ജോ‍ൺസ് ടി. മത്തായി പറഞ്ഞു. നാവികസേനയുമായുള്ള ഈ പങ്കാളിത്തം ഇന്ത്യൻ നവീകരണത്തിന് ആഗോളതലത്തിൽ പ്രതിരോധ ഡീപ്-ടെക്കിൽ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ കഴിയുമെന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

banner defense technology eyerov Indian defense deeptech Indian Navy contract Kochi startup marine robotics underwater drone underwater robotics UWROV
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’

6 June 2026

ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ

6 June 2026

ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0

6 June 2026

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’
  • ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ
  • ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0
  • പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം
  • ഇന്ത്യ-യുകെ സഹകരണം

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • ഇന്ത്യയിലെത്തി  ‘ഫ്ലെക്സ് ഫ്യുവൽ E85’
  • ബ്രഹ്മോസിൽ  നേട്ടമുണ്ടാക്കുന്ന കമ്പനികൾ
  • ഇന്റേൺഷിപ്പ് അവസരങ്ങളുമായി ഇഗ്‌നൈറ്റ് 3.0
  • പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം
  • ഇന്ത്യ-യുകെ സഹകരണം
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil