YES Bank ന്റെ YES SCALE Accelerator കേരളത്തിലും . സ്റ്റാര്‍ട്ടപ്പ് മിഷനുമായി ചേര്‍ന്ന് പ്രോഗ്രാം നടപ്പിലാക്കും … Smart City , Cleantech, Agritech, Health Care , Education, Life sciences തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്പെടുത്താം… വിശദാംശങ്ങള്‍ക്ക് http://www.yesfintech.com/yesscale …. മികച്ച ഇന്നവേഷനുകള്‍ക്ക് ഫണ്ടിംഗും കൊമേഴ്സ്യല്‍ സപ്പോര്‍ട്ടും മെന്ററിംഗും നല്‍കും
ZestMoney യില്‍ നിക്ഷേപവുമായി Xiaomi …. കണ്‍സ്യൂമര്‍ ലെന്‍ഡിംഗ് സ്റ്റാര്‍ട്ടപ്പാണ് ZestMoney… 13.4 മില്യന്‍ ഡോളര്‍ റൗണ്ടിലാണ് Xiaomi യുടെ നിക്ഷേപം … അഞ്ച് വര്‍ഷത്തിനുളളില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ 1 ബില്യന്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് Xiaomi വ്യക്തമാക്കിയിരുന്നു…
മൊബൈല്‍ പേമെന്റ് ശക്തിപ്പെടുത്താന്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പിനെ ഏറ്റെടുത്ത് Amazon…. ബംഗലൂരു ആസ്ഥാനമായുള്ള Tapzo യെ ആണ് ഏറ്റെടുത്തത് … അഞ്ച് മില്യനിലധികം കസ്റ്റമേഴ്സ് Tapzo ഉപയോഗിക്കുന്നുണ്ട്… Amazon Pay യിലൂടെയും മൊബൈല്‍ പ്ലാറ്റ്ഫോമിലൂടെയും ബിസിനസ് ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് നീക്കം.
ഡിഫന്‍സ് സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ചലഞ്ച്… Individual Protection System with built-in sensors ല്‍ സൊല്യൂഷനുകള്‍ തേടാം …. ലൈറ്റ് വെയ്റ്റ് എക്യുപ്മെന്റുകളാണ് ഡിമാന്റ് ചെയ്യുന്നത് …. ഡിഫന്‍സ് പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ നേതൃത്വത്തിലാണ് Challenge … സെപ്തംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാം … വിശദാംശങ്ങള്‍ക്ക് സന്ദര്‍ശിക്കുക http://aim.gov.in/idex