ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ തേടി കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് സിലിക്കൺവാലിയിൽ

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണ തേടി കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് സിലിക്കൺവാലിയിൽ

 ലോക്കൽ ഇന്നവേഷൻസ് പ്രമോട്ട് ചെയ്യാൻ സിലിക്കൺവാലി സ്റ്റാർട്ടപ്പുകളുടെ പിന്തുണ അഭ്യർത്ഥിച്ചു
 ഇന്ത്യൻ വംശജരായ എൻട്രപ്രണേഴ്സ് ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് മെന്ററിംഗ് ഉൾപ്പെടെയുള്ള സപ്പോർട്ട് നൽകണമെന്ന് മന്ത്രി
Google സിഇഒ സുന്ദർ പിച്ചൈ ഉൾപ്പെടെയുള്ളവരുമായി മന്ത്രി കൂടിക്കാഴ്ച നടത്തി

Share.

Comments are closed.

Exit mobile version