സ്റ്റാർട്ടപ്പ് മിഷൻ മീറ്റപ്പ് കഫെ സെപ്തംബർ 8 ന് കാസർകോഡ്

സ്റ്റാർട്ടപ്പ് മിഷൻ മീറ്റപ്പ് കഫെ സെപ്തംബർ 8 ന് കാസർകോഡ്

Forradian Technologies ഫൗണ്ടറും സിഇഒയുമായ ഉണ്ണികൃഷ്ണൻ കോറോത്ത് നയിക്കുന്ന സെഷൻ

കേരള സ്റ്റാർട്ടപ്പ് മിഷൻ എഫ്ബി പേജിലൂടെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം

സ്റ്റാർട്ടപ്പ് മിഷൻ കാസർകോഡ് ഓഫീസിലാണ് പരിപാടി, വിശദ വിവരങ്ങൾക്ക് വിളിക്കാം 7736495689

Share.

Comments are closed.

Exit mobile version