Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എയിംസ്, കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹമെന്ന് സുരേഷ് ഗോപി

4 June 2026

അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ

4 June 2026

ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH

4 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » ഗ്രാമീണ ഇന്ത്യയെ സ്മാര്‍ട്ടാക്കി ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക്
Trending

ഗ്രാമീണ ഇന്ത്യയെ സ്മാര്‍ട്ടാക്കി ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക്

News DeskBy News Desk3 September 2018Updated:27 August 20211 Min Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ബാങ്കിംഗ് സേവനം  വാതിൽപ്പടിയിൽ എന്ന സ്ലോഗനുമായി ഗ്രാമീണ ഇന്ത്യയിൽ ബാങ്കിംഗ് വിപ്ലവത്തിന് ഒരുങ്ങുകയാണ്  India Post Payments Bank. വേഗത്തിലും സുരക്ഷിതവുമായ ബാങ്കിംഗ് സേവനങ്ങൾ ജനങ്ങളുടെ ഡോർ സെറ്റപ്പിൽ എത്തിക്കുകയാണ് India Post Payments Bank ന്റെ ലക്ഷ്യം. 

സ്മാർട്ട് ഫോണുകളിലൂടെയും ബയോമെട്രിക് സ്കാനറിലൂടെയുമാണ്  doorstep ബാങ്കിംഗ് സാധ്യമാക്കുന്നത്. ഇതിനായി 11000 ഡോർസ്റ്റെപ്പ് ബാങ്കിംഗ് സർവീസ്‌ പ്രൊവൈഡേഴ്സിസിനെയാണ് സജ്ജമാക്കിയിരിക്കുന്നത് . ആദ്യഘട്ടത്തിൽ 650 ബ്രാഞ്ചുകൾ, 3250 ഫിസിക്കൽ ആക്സസ് പോയിന്റുകൾ തുടങ്ങി വിപുലമായ സംവിധാനമാണ് India Post Payments Bank ഒരുക്കിയിരിക്കുന്നത്. RBl മാനദണ്ഡമനുസരിച്ച് 1 ലക്ഷം രൂപ വരെ പേമെന്റ് ബാങ്കുകളിൽ നിക്ഷേപിക്കാം. ഇൻസ്റ്റന്റ് ഡിപ്പോസിറ്റും വിത്ത് ഡ്രോവലും ഉൾപ്പെടെ പൂർണമായും കസ്റ്റമർ ഫ്രണ്ട്ലി സേവനങ്ങളാണ് ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്കിലൂടെ ലഭിക്കുക.

Bharat Bill Payment System വുമായി കൂട്ടിയിണക്കി മെർച്ചന്റ് സർവ്വീസുകളും 24 X 7 മണി ട്രാൻസ്ഫർ ഫെസിലിറ്റിയും കസ്റ്റമർ കെയർ സപ്പോർട്ടും ഉൾപ്പെടെ ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് മുന്നോട്ടുവെയ്ക്കുന്നു.ഇന്ത്യ പോസ്റ്റ് പേമെന്റ് ബാങ്ക് പൂർണ്ണതോതിൽ പ്രവർത്തനം ആരംഭിക്കുന്നതോടെ ഗ്രാമീണ ഇന്ത്യയിലെ ബാങ്കിംഗ് സാന്നിധ്യം മൂന്നിരട്ടിയോളം ഉയരും.

നിലവിൽ 50,000 ബാങ്ക് ശാഖകളാണ് റൂറൽ ഇന്ത്യയിലുള്ളത്. 1,30,000 സർവീസ് സെന്ററുകളാണ് റൂറൽ ഇന്ത്യയിൽ India Post Payments Bank ലക്ഷ്യമിടുന്നത്. ഇത് നിലവിൽ വരുന്നതോടെ ഇന്ത്യയുടെ റൂറൽ ബാങ്കിംഗിന്റെ മുഖച്ഛായ തന്നെ മാറും.

17 കോടി പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് അക്കൗണ്ടുകൾക്ക്  India Post Payments Bank മായി ലിങ്ക് ചെയ്യാം. ഡിസംബറോടെ രാജ്യത്തെ 1.55 ലക്ഷം പോസ്റ്റ് ഓഫീസുകളും India Post Payments Bank മായി കണക്ട് ചെയ്യും.
നിലവിൽ 995 എടിഎമ്മുകൾ പോസ്റ്റൽ ഡിപ്പാർട്ട്മെന്റിനുണ്ട്.

banking facilities banking transactions Department of Posts Doorstep banking Government of India India Post Payments Bank IPPB MOST VIEWED Payments Bank post offices withdraw cash
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

ആരാണ് ഇന്ത്യയുടെ ‘മാംഗോ മാൻ’?

31 May 2026

റിസ്‌വാൻ സാജന്റെ ഉദയം

31 May 2026

വയോജനം പ്രയോജനമാണ്!

30 May 2026

ഐസ്‌ക്രീം വിപണിയിലേക്ക് വൻതാര

12 May 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എയിംസ്, കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹമെന്ന് സുരേഷ് ഗോപി
  • അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ
  • ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എയിംസ്, കേരളത്തിന്റെ പുതിയ നിലപാട് സ്വാഗതാർഹമെന്ന് സുരേഷ് ഗോപി
  • അംബാനിയെ മറികടന്ന് ഷാങ് യിമിങ്, ഏഷ്യയിൽ രണ്ടാമൻ
  • ഇന്ത്യയിൽ 1000 കോടിയുടെ നിക്ഷേപത്തിന് YCH
  • 700 കോടിയുടെ വൻ നിക്ഷേപത്തിന് Olectra
  • കേരളത്തിലെ ആദ്യ HRET ഫയർ ടെൻഡർ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil