മ്യൂച്ചല്‍ ഫണ്ട് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമുമായി Paytm. 25 അസറ്റ് മാനേജ്‌മെന്റ് കമ്പനികളുടെ മ്യൂച്ചല്‍ഫണ്ട് സ്‌കീമുകള്‍.
ആന്‍ഡ്രോയ്ഡ്, iOS പ്ലാറ്റ്‌ഫോമുകളില്‍ Paytm Money ലഭ്യമാണ്. മൂന്ന് വര്‍ഷത്തിനുളളില്‍ ഇന്ത്യയിലെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകരുടെ എണ്ണം ഇരട്ടിയാക്കുകയാണ് ലക്ഷ്യമെന്ന് Paytm