ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പരീക്ഷിക്കാന്‍ മാരുതി

ഒക്ടോബര്‍ മുതല്‍ 50 മാരുതി ഇലക്ട്രിക് വാഹനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ റോഡിലേക്ക്. ഇന്ത്യന്‍ ഗതാഗത സാഹചര്യങ്ങളില്‍ ഈസി ഡ്രൈവിങ് സാധ്യമാകുന്ന ഇലക്ട്രിക് വാഹനങ്ങളെന്ന് മാരുതി. 2020 ല്‍ ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ലോഞ്ച് ചെയ്യാനാണ് മാരുതിയുടെ പദ്ധതി. Toyota Motor Corporation മായി സഹകരിച്ചാണ് മാരുതി ഇലക്ട്രിക് വാഹനങ്ങള്‍ ഡെവലപ്പ് ചെയ്യുന്നത്. ഇന്ത്യയില്‍ ലിഥിയം അയണ്‍ ബാറ്ററി പ്ലാന്റ് തുടങ്ങുമെന്ന് മാരുതി നേരത്തെ വ്യക്തമാക്കിയിരുന്നു

Share.

Comments are closed.

Exit mobile version