Startupdate

Call For Code ഹാക്കത്തോണിന് ആവേശകരമായ പ്രതികരണം

Call For Code ഹാക്കത്തോണിന് ആവേശകരമായ പ്രതികരണം. തിരുവനന്തപുരത്താണ് സോഫ്റ്റ് വെയര്‍ ഡെവലപ്പേഴ്‌സിനായി രണ്ട് ദിവസത്തെ ഹാക്കത്തോണ്‍ നടന്നത് . പ്രകൃതിക്ഷോഭങ്ങള്‍ മറികടക്കാന്‍ മികച്ച ടെക്‌നോളജി സൊല്യൂഷന്‍ ഒരുക്കുകയായിരുന്നു ലക്ഷ്യം . IBM ന്റെ സപ്പോര്‍ട്ടോടെ കേരള സ്റ്റാര്‍ട്ടപ്പ് മിഷനാണ് Call For Code ചലഞ്ച് സംഘടിപ്പിച്ചത്.

Leave a Reply

Close
Close