മീറ്റപ്പ് കഫെയില്‍ Rebuild Kerala സ്‌പെഷല്‍ പ്രോഗ്രാമുമായി കേരള സ്്റ്റാര്‍ട്ടപ്പ് മിഷന്‍

മീറ്റപ്പ് കഫെയില്‍ Rebuild Kerala സ്‌പെഷല്‍ പ്രോഗ്രാമുമായി കേരള സ്്റ്റാര്‍ട്ടപ്പ് മിഷന്‍

സെപ്തംബര്‍ 19 ന് വൈകിട്ട് 5 മുതല്‍ 7.30 വരെ കളമശേരി ടെക്‌നോളജി ഇന്നവേഷന്‍ സോണില്‍

Goonj ഫൗണ്ടര്‍ Anshu Gupta, അന്‍പോട് കൊച്ചി ടീം തുടങ്ങിയവര്‍ പങ്കെടുക്കും

കേരളത്തിലെ ഫ്‌ളഡ് റിലീഫ് വര്‍ക്കുകള്‍ ഡിജിറ്റല്‍ ഇന്ത്യയില്‍ എങ്ങനെ മുതല്‍ക്കൂട്ടാം- പാനല്‍ ഡിസ്‌കഷന്‍

സ്റ്റാര്‍ട്ടപ്പ് ഫൗണ്ടര്‍മാര്‍ക്കും ഇന്‍വെസ്റ്റേഴ്‌സിനും ഇന്‍ഡസ്ട്രി ലീഡേഴ്‌സിനും പങ്കെടുക്കാം

Share.

Comments are closed.

Exit mobile version