Startupdate

കേരളത്തിന്റെ റീ ബില്‍ഡ് ഫോക്കസ് ചെയ്ത് കേരള സ്റ്റാര്‍പ്പ്മിഷന്റെ മീറ്റപ്പ് കഫേ

സെപ്്റ്റംബര്‍ 19ന് വൈകീട്ട് 5ന് കൊച്ചി കളമശ്ശേരി KTIZ ലാണ് പരിപാടി

Goonj ഫൗണ്ടര്‍ Anshu Gupta, പ്രശാന്ത് നായര്‍ ഐഎഎസ്, Anbodu Kochi , compassionate keralam ടീം എന്നിവര്‍ പങ്കെടുക്കും

കേരളത്തിലെ പ്രളയം നല്‍കുന്ന പാഠങ്ങള്‍ ഫോക്കസ് ചെയ്ത് കൊണ്ടുള്ള ചര്‍ച്ചകള്‍

ഇന്ററാക്ഷനും സ്റ്റാര്‍ട്ടപ്പ് ഷോക്കേസുമുണ്ടാകും, കൂടുതല്‍ വിവരങ്ങള്‍ക്ക് 9496820883 ബന്ധപ്പെടുക

Leave a Reply

Close
Close