ShareChat Raises $100 Mn-Watch today's Startupdate

100 മില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്ത് ShareChat. വെര്‍ണാക്കുലര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് പ്ലാറ്റ്‌ഫോമാണ് ShareChat.
ബംഗലൂരു ആസ്ഥാനമായുളള Mohalla tech ആണ് ഷെയര്‍ചാറ്റ് ഓപ്പറേറ്റ് ചെയ്യുന്നത്. Shunwei Capital, MorningSide Ventures, Xiaomi, SAIF partners തുടങ്ങിയവരാണ് നിക്ഷേപം നടത്തിയത്. ഇതോടെ ഇതുവരെ 124 മില്യന്‍ ഡോളര്‍ ഷെയര്‍ചാറ്റ് റെയ്‌സ് ചെയ്തിട്ടുണ്ട്

Share.

Comments are closed.

Exit mobile version