Alibaba backs data localisation in India

ഡാറ്റാ ലോക്കലൈസേഷനില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി Alibaba. ഡാറ്റാ ലോക്കലൈസേഷനെയും പ്രൈവസിയെയും റെസ്‌പെക്ട് ചെയ്യുന്നതായി Alibaba. Alibaba Cloud പ്രസിഡന്റ് Simon Hu ആണ് നിലപാട് വ്യക്തമാക്കിയത് . ബിഗ് ഡാറ്റയിലും AI സര്‍വ്വീസിലും ഇന്ത്യയില്‍ ഡാറ്റാ ടീമിനെ ബില്‍ഡ് ചെയ്യുമെന്നും Simon Hu. ആലിബാബ മുംബൈയില്‍ ഡാറ്റാ സെന്റര്‍ ആരംഭിച്ചിരുന്നു.

Share.

Comments are closed.

Exit mobile version