25 മില്യന്‍ ഡോളര്‍ നേടി മീറ്റ് ഡെലിവറി സ്റ്റാര്‍ട്ടപ്പ് Licious

25 മില്യന്‍ ഡോളര്‍ നേടി മീറ്റ് ഡെലിവറി സ്റ്റാര്‍ട്ടപ്പ് Licious
ഫണ്ട് Bertelsmann India Investments, Vertex Venturse , UCLA എന്നിവയില്‍ നിന്ന് സീരീസ് C ഫണ്ടിംഗിലൂടെ
ഫാര്‍മില്‍ നിന്ന് ഫ്രഷ് മീറ്റും ഫിഷും Licious ഓണ്‍ലൈനായി എത്തിക്കുന്നു
സപ്ലൈചെയിനിനും പുതിയ സിറ്റികളിലേക്ക് സര്‍വീസ് വ്യാപിപ്പിക്കാനും ഫണ്ട് വിനിയോഗിക്കും
2015ല്‍ ബംഗലൂരു ആസ്ഥാനമായി Abhay Hanjura, Vivek Gupta എന്നിവര്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പാണ് Licious

Share.

Comments are closed.

Exit mobile version