HDFC Bank launches Accelerator Engagement Program

Accelerator Engagement പ്രോഗ്രാമുമായി HDFC. ബാങ്കിന്റെ Centre of Digital Excellence ന് കീഴിലായിരിക്കും പ്രോഗ്രാം.
മുംബൈയില്‍ HDFC ഡിജിറ്റല്‍ ബാങ്കിംഗ് ഹെഡ് NitinChugh പദ്ധതി ലോഞ്ച് ചെയ്തു. യുകെയിലെ International Trade Departmetn, IvyCamp, 91springboard എന്നിവരുമായി ചേര്‍ന്ന് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെന്ററിംഗ് നല്‍കും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, അനലിറ്റിക്‌സ്, ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകളെയാണ് ലക്ഷ്യം വെയ്ക്കുന്നത്

Share.

Comments are closed.

Exit mobile version