ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ ടാലന്റ് എഡ്യുക്കേഷന്‍ ഒരുങ്ങി Huawei. ചൈനീസ് ടെക് കമ്പനിയായ Huawei ഇതിനായി 140 മില്യന്‍ ഡോളര്‍ ഇന്‍വെസ്റ്റ് ചെയ്യും. സര്‍വ്വകലാശാലകളുമായും റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടുകളുമായും ഡെവലപ്പേഴ്സുമായും സഹകരിച്ചാണ് പദ്ധതി. ടാലന്റ് ട്രെയിനിങ്ങും ഇന്നവേഷനും ഉള്‍പ്പെടെയുളളവ എഡ്യുക്കേഷന്റെ ഭാഗമാക്കും. ഡെവലപ്പേഴ്സിനായി 20 മണിക്കൂര്‍ സൗജന്യ ഇന്‍ട്രൊഡക്ടറി ട്രെയിനിങ് നല്‍കും. റിലയബിളും അഫോര്‍ഡബിളുമായ AI ഇക്കോസിസ്റ്റം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് നീക്കം
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സില്‍ ടാലന്റ് എഡ്യുക്കേഷന്‍ ഒരുങ്ങി Huawei
Related Posts
Add A Comment