TVS Capital achieves first close of third fund

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗ്രോത്ത് ഫണ്ടുമായി TVS Capital Funds. ഡിസംബറോടെ TVS Shriram Growth Fund III ആദ്യ നിക്ഷേപം നടത്തും. ഫണ്ടിലേക്ക് ഇതുവരെ 112.8 മില്യന്‍ ഡോളര്‍ റെയ്‌സ് ചെയ്തു, 162.6 മില്യന്‍ ഡോളറാണ് ഫൈനല്‍ റൗണ്ടില്‍ ലക്ഷ്യമിടുന്നത്. TVS Group ന്റെ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ വിഭാഗമായ TVS ക്യാപ്പിറ്റല്‍ ഫണ്ട്‌സും ശ്രീറാം ഗ്രൂപ്പും സംയുക്തമായിട്ടാണ് ഫണ്ട് ഏര്‍പ്പെടുത്തിയത്. ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സെക്ടറും ഫുഡ്, ലൈഫ് സ്റ്റൈല്‍ ഉള്‍പ്പെടെയുളള മേഖലകളുമാണ് നിക്ഷേപത്തിന് ലക്ഷ്യമിടുന്നത്

Share.

Comments are closed.

Exit mobile version