Tiger Global raises $3.75 billion for new fund

ടെക് സ്റ്റാര്‍ട്ടപ്പുകളെ ലക്ഷ്യമിട്ട് VC ഫണ്ടുമായി TIGER GLOBAL. ‘Tiger Global Private Investment Partners XI‘ എന്ന പേരില്‍ 3.75 ബില്യന്‍ ഡോളറിന്റെ ഫണ്ട് റെയ്‌സ് ചെയ്തു. ഇന്ത്യ, ചൈന, യുഎസ് മാര്‍ക്കറ്റുകളിലെ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്തും . മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ TIGER GLOBAL നിക്ഷേപത്തിന് ഒരുങ്ങുന്നത് .
കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ്, ക്ലൗഡ്, ഇന്‍ഡസ്ട്രി സ്‌പെസിഫിക് സോഫ്റ്റ്‌വെയര്‍ പ്രൊഡക്ടുകളിലാണ് നിക്ഷേപം നടത്തുക. ഇന്ത്യയില്‍ ഇ കൊമേഴ്‌സ് കമ്പനികളെയും ലൊജിസ്റ്റിക് ടെക് സ്റ്റാര്‍ട്ടപ്പുകളെയും ലക്ഷ്യം വെയ്ക്കുന്നതായി സൂചന.

Share.

Comments are closed.

Exit mobile version