ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി WhatsApp Startup Challenge. Invest India യുമായി ചേര്‍ന്ന് ടങആ കളുടെയും സ്റ്റാര്‍ട്ടപ്പുകളുടെയും വളര്‍ച്ച ലക്ഷ്യമിട്ടാണ് നീക്കം. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളിലേക്ക് .5 മില്യന്‍ ഡോളറിന്റെ നിക്ഷേപത്തിനാണ് ചലഞ്ച് വഴിയൊരുക്കുക. ആദ്യ അഞ്ച് സ്ഥാനങ്ങളിലെത്തുന്നവര്‍ക്ക് WhatsApp ന്റെ 250,000 ഡോളര്‍ സീഡ് ഫണ്ട് ലഭിക്കും.
വാട്‌സ്ആപ്പിലൂടെ ബിസിനസ് പ്രമോട്ട് ചെയ്യാന്‍ എന്‍ട്രപ്രണേഴ്‌സിനും പ്രത്യേക ഫണ്ട്. Invest India പങ്കാളിയാകുന്ന ഏറ്റവും വലിയ ചലഞ്ചാണിത്