ഇന്ത്യയില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് പദ്ധതിയുമായി വാള്‍മാര്‍ട്ട് . 2022 ഓടെ 47 ബിടുബി സ്റ്റോറുകള്‍ തുറക്കാനാണ് നീക്കം. ഇതോടെ രാജ്യത്തെ വാള്‍മാര്‍ട്ട് ബിടുബി സ്‌റ്റോറുകളുടെ എണ്ണം 70 ആയി ഉയരും. രാജ്യത്തെ 23-ാമത്തെ ഹോള്‍സെയില്‍ സ്‌റ്റോര്‍ വിശാഖപട്ടണത്ത് അടുത്തിടെ വാള്‍മാര്‍ട്ട് ആരംഭിച്ചിരുന്നു . 23 സ്‌റ്റോറുകളില്‍ 19 എണ്ണവും ബ്രേക്ക്് ഈവനായെന്നാണ് വാള്‍മാര്‍ട്ടിന്റെ അവകാശവാദം.
ഇന്ത്യയില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് പദ്ധതിയുമായി വാള്‍മാര്‍ട്ട്
By News Desk1 Min Read
Related Posts
Add A Comment