Kinley വാട്ടര്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്യാന്‍ ആപ്പുമായി Coca-Cola. നോയ്ഡയില്‍ ആപ്പ് ലോഞ്ച് ചെയ്തു, ബള്‍ക്ക് ജാര്‍ വാട്ടര്‍ പര്‍ച്ചേസ് App ലൂടെ നടത്താം. വിതരണക്കാരുമായി ചേര്‍ന്ന് ഹോം ഡെലിവറി സര്‍വ്വീസ് നടത്തും. ഡല്‍ഹി NCR റീജിയണ്‍ ആണ് തുടക്കത്തില്‍ ലക്ഷ്യം വെയ്ക്കുന്നത്, ക്രമേണ മറ്റ് നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ഓണ്‍ലൈന്‍ സബ്‌സ്‌ക്രിപ്ഷന്‍ മോഡല്‍ ഉള്‍പ്പെടെ പരീക്ഷിക്കുമെന്ന് Coca-Cola.

Share.

Comments are closed.

Exit mobile version