Sherry Lassiter, Fab Foundation President and CEO envisages to alter society towards more equitable and sustainable world. Lassiter, a former journalist and documentary director travels around the world to reach out the spirit of FabLabs to communities. Lassiter speaks to Channeliam at IEDC summit 2018.
Postgraduate in Education from Harvard University, Sherry Lassiter fostered FabLabs, the biggest network of makers across world. Fab Lab is spreading over 1,200 labs in 100 countries. Fablabs realized Sherry Lassiter’s dream to create a world where anyone anywhere can make anything. Lassiter at 63 is energetic to interact with young entrepreneurs.
She advocated start-ups in Kerala to think differently to come up with unique ideas and leverage tech. She believes women to lead roles in entrepreneurship with their born qualities.
ഫാബ് ലാബിന്റെ ആവശ്യകത വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും മനസിലാക്കികൊടുക്കാന്‍ ലോകം മുഴുവന്‍ സഞ്ചരിക്കുകയാണ് ഫാബ് ഫൗണ്ടേഷന് പ്രസിഡന്റും സിഇഒയുമായ ഷെറി ലാസിറ്റര്‍. ആര്‍ക്കും എവിടെനിന്നും എന്തും നിര്‍മ്മിക്കാന്‍ സാധ്യമാക്കുക എന്നതാണ് ഷെറിയുടെ സ്വപ്നം.
MIT ഫാബ് ലാബ്സിന്റെ ഭാഗമായി ലോകത്തെല്ലായിടത്തും 1200 ലധികം ഫാബ് ലാബുകള്‍ സജ്ജമാക്കി വിദ്യാര്‍ത്ഥികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ടെക്നോളജിയുടെയും പുതിയ പ്രൊഡ്ക്ട് ഐഡിയകളുടെയും പാഠങ്ങള്‍ ഓണ്‍ലൈനായും ഓഫ്ലൈനായും നല്കുന്നു. ടെക്നോളജിയിലൂന്നിയുള്ള പുതിയ ഇന്നവേഷനുകള്‍ക്ക് നേതൃത്വം നല്‍കണമെന്ന് ഷെറി ലാസിറ്റര്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളോട് പറയുന്നു.
IEDC സമ്മിറ്റില്‍ മേക്കര്‍ ഫെസ്റ്റില്‍ മുഖ്യാഥിതിയായി എത്തിയ ഷെറിന് ലാസിറ്റര്‍ channeliam.com നോട് സംസാരിക്കുകയായിരുന്നു.