കേരള IT ഡിപ്പാര്‍ട്ട്മെന്റാണ് പ്രളയാനന്തര റീബില്ഡിങ്ങിന് പുതിയ മാതൃകകള്‍ തേടി ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 11 മുതല്‍ 16 വരെ കൊച്ചി ബോള്‍ഗാട്ടി കണ്വെന്ഷന് സെന്ററിലാണ് ഫെസ്റ്റിവല്‍ . കേരളത്തിന് ഉചിതമായ സുസ്ഥിര ആവാസവ്യവസ്ഥ ഒരുക്കുന്നതിനുളള നൂതന മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും. ഡിസൈന്‍ കേരള ഉച്ചകോടി 11 നും 12 നും നടക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുളള വാസ്തുശില്പികളും സാങ്കേതിക വിദഗ്ധരും പങ്കെടുക്കും. കേരള ടൂറിസം വികസന കോര്‍പ്പറേഷനാണ് ഡിസൈന്‍ ഫെസ്റ്റിവലിന് ആതിഥേയത്വം വഹിക്കുക
Related Posts
Add A Comment