ഒരു ബിസിനസ് തുടങ്ങാന്‍ സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട A to Z കാര്യങ്ങള്‍. ഒരു കമ്പനി എങ്ങനെ തുടങ്ങാം? എന്തൊക്കെ തയ്യാറെടുപ്പുകളാണ് നടത്തേണ്ടത്. ഏതൊക്കെ രീതിയില്‍ ഒരു ബിസിനസ് ഓര്ഗനൈസേഷന് ഫോം ചെയ്യാം. ബിസിനസ് പ്ാര്ട്ണറെ തെരഞ്ഞെടുക്കുമ്പോള്‍ എന്താണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ കോസ്റ്റ് അക്കൗണ്ടന്റ് പുഷ്പി മുരിക്കന്‍ വിശദീകരിക്കുന്നു. കൂടെപ്പഠിച്ചതോ ഒരുമിച്ചിരുന്നവരോ അല്ല, നമ്മള് സെറ്റ് ചെയ്തിരിക്കുന്ന പ്രൊജക്ട് എക്സിക്യൂട്ട് ചെയ്യാനുളള സ്കില്‍ ഉണ്ടോയെന്നുളളതാണ് ഒരു ബിസിനസ് പാര്‍ട്ണറെ തെരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കേണ്ടത്. നാല് കാറ്റഗറിയിലാണ് ബിസിനസ് സ്ഥാപനങ്ങള്‍ വര്‍ക്ക് ചെയ്യുന്നത്…. വിശദമായി അറിയാന്‍ വീഡിയോ കാണുക
ഒരു ബിസിനസ് തുടങ്ങാന്‍ സംരംഭകര്‍ അറിഞ്ഞിരിക്കേണ്ട A to Z കാര്യങ്ങള്‍
By News Desk1 Min Read