Google Play  Best of 2018  അവാർഡ് നേടി കേരളത്തിന്റെ Recipe Book

Google Play  Best of 2018  അവാർഡ് നേടി കേരളത്തിന്റെ Recipe Book

Best Daily Helper അവാർഡാണ് കൊച്ചി കളമശേരി KTIZ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന  Agrima Infotech ഡെവലപ് ചെയ്ത Recipe Book App സ്വന്തമാക്കിയത്

അഡ്വാൻസ്ഡ് ടെക്നോളജി പ്രയോജനപ്പെടുത്തി ഇന്ത്യൻ, ഇന്റർനാഷണൽ Recipes തയ്യാറാക്കി നൽകുന്ന App ആണ് Recipe Book

നേരത്തെ രണ്ടു തവണ Google എഡിറ്റേഴ്സ് ചോയ്സിലുൾപ്പെടെ ഫീച്ചർ ചെയ്യപ്പെട്ടിരുന്നു

ദൈനംദിന ജോലികൾ കൂടുതൽ പ്രൊഡക്ടീവും ക്രിയാത്മകവും ആസ്വാദ്യകരവുമാക്കുന്ന മികച്ച App കളാണ്  Best Daily Helper കാറ്റഗറിയിൽ  പുരസ്കാരത്തിന് അർഹമായത്

Share.

Comments are closed.

Exit mobile version