കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന മെന്ററിങ് സെഷന്‍ ഡിസംബര്‍ 6 ന് കൊച്ചിയിൽ

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന മെന്ററിങ് സെഷന്‍ ഡിസംബര്‍ 6 ന് കൊച്ചിയിൽ

രാവിലെ 10.30 മുതല്‍ കളമശേരി Kerala Technology Innovation Zone (KTIZ) ലാണ് പ്രോഗ്രാം

‘Financial Compliances For Startups’ എന്ന വിഷയത്തിലാണ് ഇന്ററാക്ടീവ് സെഷന്‍ നടക്കുന്നത്

ABRAHAM & ANTONY Chartered Accountants ൽ നിന്നുള്ള CA. PC Abraham, CA. Hilson Abraham, CA. Anumon Antony എന്നിവര്‍ സെഷനുകള്‍ നയിക്കും

ഓൺലൈനായി രജിസ്റ്റർ ചെയ്യുന്ന സ്റ്റാർട്ടപ്പുകൾക്ക് പങ്കെടുക്കാം, വിവരങ്ങള്‍ക്ക് startupmission.kerala.gov.in സന്ദര്‍ശിക്കുക

Share.

Comments are closed.

Exit mobile version