'ജ്യോതി' സോളാര്‍ പവര്‍ പായ്ക്ക് ചലഞ്ചുമായി Anert

‘ജ്യോതി’ സോളാര്‍ പവര്‍ പായ്ക്ക് ചലഞ്ചുമായി Anert

മള്‍ട്ടി യൂസ് സോളാര്‍ ലൈറ്റ് യൂണിറ്റുകള്‍ നിര്‍മ്മിക്കാനുളള ഡിസൈന്‍ ചലഞ്ചാണ് നടത്തുക

സ്ട്രീറ്റ് വെന്‍ഡേഴ്‌സിന് പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് പദ്ധതി

സോളാര്‍ എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകള്‍ വേണം ഡെവലപ്പ് ചെയ്യാന്‍

ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് 1.75 ലക്ഷം രൂപ വരെയാണ് പ്രൈസ് മണി

തെരഞ്ഞെടുക്കുന്ന ഏഴ് മോഡലുകള്‍ക്ക് 10,000 രൂപ ഇന്‍സെന്റീവും നല്‍കും

ഡിസംബര്‍ 26 നുളളില്‍ അപേക്ഷിക്കണം, വിവരങ്ങള്‍ക്ക് www.anert.gov.in സന്ദര്‍ശിക്കുക

Share.

Comments are closed.

Exit mobile version