ഡാം മാനേജ്‌മെന്റിന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്പ് ചെയ്യാന്‍ IDRB

ഡാം മാനേജ്‌മെന്റിന് മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്പ് ചെയ്യാന്‍ IDRB

ഇറിഗേഷന്‍ ഡിസൈന്‍ റിസര്‍ച്ച് ബോര്‍ഡിനായി (IDRB) കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ താല്‍പര്യപത്രം ക്ഷണിച്ചു

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പങ്കെടുക്കാം, ഡിസംബര്‍ 10 നുളളില്‍ ഓണ്‍ലൈനായി താല്‍പര്യപത്രം നല്‍കണം

IDRB യുടെ കീഴിലുളള 20 ഡാമുകള്‍ മാനേജ് ചെയ്യാനുളള ആപ്ലിക്കേഷനാണ് ഡെവലപ്പ് ചെയ്യേണ്ടത്

റിസര്‍വോയര്‍ ലെവലും സ്‌റ്റോറേജും ഔട്ട്ഫ്‌ളോയുമുള്‍പ്പെടെ അപ്‌ഡേറ്റ് ചെയ്യണം

KSEB ക്കായി സര്‍വ്വെ പ്രൊജക്ട് നടത്താനുളള App ഡെവലപ്പ് ചെയ്യാനും താല്‍പര്യപത്രം ക്ഷണിച്ചിട്ടുണ്ട്

Share.

Comments are closed.

Exit mobile version