IBM ല്‍ നിന്നും സോഫ്റ്റ്‌വെയര്‍ അസറ്റുകള്‍ ഏറ്റെടുത്ത് HCL. 1.80 ബില്യന്‍ ഡോളറിന്റെ ഇടപാട് 2019 പകുതിയോടെ പൂര്‍ത്തിയാകും. ഏഴോളം സോഫ്റ്റ്‌വെയര്‍ അസറ്റുകളാണ് HCL സ്വന്തമാക്കുക.
റീട്ടെയ്ല്‍, ഫിനാന്‍ഷ്യല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ മേഖലകളില്‍ മുന്നിലെത്താന്‍ സഹായിക്കുമെന്ന് HCL.
TCS, Infosys പോലുളള കോംപെറ്റീറ്റേഴ്‌സിനെ ലക്ഷ്യമിട്ടാണ് HCL ന്റെ നീക്കം. ഇന്ത്യന്‍ ടെക്‌നോളജി കമ്പനി നടത്തുന്ന ഏറ്റവും വലിയ അക്യുസിഷനാണ്.