ഡിസൈന്‍ കേരള സമ്മിറ്റിന് കൊച്ചിയില്‍ തുടക്കമായി

ഡിസൈന്‍ കേരള സമ്മിറ്റിന് കൊച്ചിയില്‍ തുടക്കമായി

ബോള്‍ഗാട്ടി പാലസിലാണ് 16 വരെ നീളുന്ന സമ്മിറ്റ് നടക്കുന്നത്

ഐടി സെക്രട്ടറി എം ശിവശങ്കര്‍ ഐഎഎസ്, KSUM സിഇഒ ഡോ. സജി ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുത്തു

പ്രളയാനന്തര കേരളത്തിന്റെ പുനര്‍ നിര്‍മിതിക്കായി ഐഡിയേറ്റ്, ഡിസൈന്‍, റീബില്‍ഡ് എന്ന തീമിലാണ് സമ്മിറ്റ് നടക്കുന്നത്

ആര്‍ക്കിടെക്ട്, കണ്‍സ്ട്രക്ഷന്‍ മേഖലയിലെ നൂതന ആശയങ്ങള്‍ സമ്മിറ്റില്‍ അവതരിപ്പിക്കും

Related tags
design kerala summit,kerala startup ,ksum

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version