ഡല്‍ഹിയില്‍ ഓട്ടോറിക്ഷ ഫീച്ചറുമായി ഗൂഗിള്‍ മാപ്പ്. വഴിയും ഏകദേശ യാത്രാനിരക്കും ഗൂഗിള്‍ മാപ്പില്‍ കാണാം, ട്രിപ്പുകള്‍ പ്ലാന്‍ ചെയ്യാന്‍ സഹായമാകും. ഡല്‍ഹി ട്രാഫിക് പൊലീസ് നല്‍കിയ ഫെയര്‍മോഡല്‍ അനുസരിച്ചാണ് നിരക്ക് കണക്കാക്കുക. Google മാപ്പില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്, ക്യാബ് മോഡുകളില്‍ ഓട്ടോറിക്ഷ ഫീച്ചര്‍ ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് ഡിവൈസുകളിലെ ഗൂഗിള്‍ മാപ്പിലും ഫീച്ചര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാപ്പ് അപ്‌ഡേറ്റ് ചെയ്താല്‍ Also Consider സെഷനില്‍ ഫീച്ചര്‍ ലഭ്യമാകും

Share.

Comments are closed.

Exit mobile version